കാപ്പാട്: ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ്, ചേലിയയില്‍ 3, 5 സെമസ്റ്ററുകളില്‍ ബിഎ ഇംഗ്ലീഷ്, ബിഎ സോഷിയോളജി, ബിബിഎ, ബികോം (സിഎ,ഫിനാന്‍സ്) ബിസിഎ എന്നീ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
താല്പര്യമുള്ളവര്‍ കോളെജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446953620, 7025240727 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Undergraduate seats vacant at Ilahiya Arts and Science College