നന്തി ബസാര്‍: സ്ഥലത്തെ പൗരപ്രമുഖനും നന്തി മഹല്‍ കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടുമായിരുന്ന പട്ടാര്‍ വള്ളി മഹമൂദ് ഹാജി (അറഫ, 83) അന്തരിച്ചു. ഭാര്യമാര്‍ ജമീല, ഹസീന. മക്കള്‍ ഷംസുദ്ദീന്‍, നൂറുന്നിസ, നൂറുദ്ദീന്‍, ജാഫര്‍, സലീന, ഷാനവാസ്.
മരുമക്കള്‍ റബീന (കോഴിക്കോട്), സക്കീര്‍ (അത്തോളി ), സുമയ്യ (നടുവണ്ണൂര്‍ ), സുബിനത്ത് (പാനൂര്‍ ), നിഹാദ് (അത്തോളി), ജുമൈദ (നടുവണ്ണൂര്‍ ). സഹോദരങ്ങള്‍ പി.വി. ഇബ്രാഹിം ,കദീജ, അബ്ദുറഹിമാന്‍, പരേതരായ മൂസ്സ, അബ്ദുളള.
Nandi Bazaar Pattar Valli Mahmood Haji passes away






































