ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു

 ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു
Apr 11, 2025 04:28 PM | By Theertha PK

കൊയിലാണ്ടി :കവലാടിയിലെ ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെങ്ങോട്ടകാവ് പുളിയുള്ളതില്‍ മീത്തല്‍ ബഷീര്‍ (66)ആണ് മരിച്ചത്. ഇയാള്‍ പൊന്നാനി സ്വദേശിയാണ്.

ഇന്നലെ രാത്രി 9 മണിയോടെ ഇയാള്‍ താമസിക്കുന്ന കവലാടുള്ള ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് ബോധ രഹിതനായി കാണപ്പെടുകയായിരുന്നു.. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി. കബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് കവലാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. ആസ്വാഭാവിക മരണത്തിന് കൊയിലാണ്ടി പോലീസ് കേസ് എടുത്തു.






Elderly man dies after collapsing in flat

Next TV

Related Stories
കളിയും ചിരിയുമായി സമയം ചെലവഴിക്കാന്‍ കൊയിലാണ്ടി  നഗരസഭയുടെ ഹാപ്പിനെസ് പാര്‍ക്കുകള്‍

Aug 7, 2025 09:28 PM

കളിയും ചിരിയുമായി സമയം ചെലവഴിക്കാന്‍ കൊയിലാണ്ടി നഗരസഭയുടെ ഹാപ്പിനെസ് പാര്‍ക്കുകള്‍

നഗര ഹൃദയത്തിലായി അഞ്ച് ഹാപ്പിനസ് പാര്‍ക്കുകളാണ് നഗരസഭ...

Read More >>
വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണവും

Jun 3, 2025 01:53 PM

വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണവും

താലൂക്ക് കമ്മിറ്റിയും കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണവും എംഇഎസ് കോഴിക്കോട്...

Read More >>
 രാസലഹരി വേട്ട ; കൊയിലാണ്ടിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു

Apr 4, 2025 01:49 PM

രാസലഹരി വേട്ട ; കൊയിലാണ്ടിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു

വീണ്ടും രാസലഹരി ഇനത്തില്‍പെട്ട എം ഡി എം എ വേട്ട. വില്പനയ്ക്ക് എത്തിച്ച എംഡിഎംഎ യുമായി യുവാവ് പിടിയില്‍....

Read More >>
 കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

Apr 3, 2025 03:57 PM

കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജന...

Read More >>
കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം

Dec 2, 2024 01:29 PM

കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം.ഇന്ന് രാവിലെ 9.45ഓടെ താലൂക്ക്ആശുപത്രിക്ക് മുന്‍പശത്തായിരുന്നു അപകടം. തലശ്ശേരിയിലേക്ക്...

Read More >>
Top Stories










News Roundup






Entertainment News





https://koyilandy.truevisionnews.com/ //Truevisionall