കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു
Jun 1, 2024 05:12 PM | By RAJANI PRESHANTH

 കൊയിലാണ്ടി: താലൂക്ക് ഓഫീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് തഹസില്‍ദാര്‍ കെ.അലി ഉദ്ഘാടനം ചെയ്തു. ഹെഡ് ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. ബിന്ദു അദ്ധ്യക്ഷയായിയിരുന്നു.

11 ജീവനക്കാരാണ് ഇത്തവണ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ യു കെ. രവീന്ദ്രന്‍, പി.വി. ശാന്തകുമാരി, വില്ലേജ് ഓഫീസര്‍മാരായ കെ.ഹരിദാസന്‍, എ.വി. ചന്ദ്രന്‍, വില്ലേജ് അസിസ്റ്റന്റ് പി.എം.അനില്‍കുമാര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ.സന്തോഷ്, എല്‍.എം. പ്രശാന്ത് കുമാര്‍, വി.കെ.ജനാര്‍ദ്ദനന്‍, ചെയിന്‍മാന്‍ പി.ജി. രാമചന്ദ്രന്‍, ക്ലാര്‍ക്ക് പി.ദിനേശ് കുമാര്‍, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് ടി.കെ. ശ്യാമള എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.


ചടങ്ങില്‍ തഹസില്‍ദാര്‍ കെ.അലി, തഹസില്‍ദാര്‍ ഭൂരേഖ ഷിബു കെ. എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. റവന്യു റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി ഇ.പി. ആനന്ദ്. സ്വാഗതം പറഞ്ഞ ചടങ്ങില്‍ കായണ്ണ വില്ലേജ് ഓഫീസര്‍ ഗിരീഷ് കെ. നന്ദി പറഞ്ഞു.

A send-off was organized for the retiring employees of the Koyilandi Taluk Office

Next TV

Related Stories
പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

Oct 9, 2025 01:47 PM

പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

പാലൂര്‍ തിരുവസന്തം 1500 മിലാദ് സമാപനത്തോടന ബന്ധിച്ച് 45 വര്‍ഷക്കാലം കോടിക്കല്‍ ഷറഫുല്‍ ഇസ്ലാം മദ്രസ്സ യില്‍ അധ്യാപനം നടത്തി നൂറ്ക്കണക്കിന്...

Read More >>
തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം  അഴിമതി: സി  ആര്‍ പ്രഫുല്‍ കൃഷ്ണന്‍

Aug 16, 2025 04:27 PM

തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അഴിമതി: സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

തോരയിക്കടവ് പാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീഴാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല...

Read More >>
കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍  സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

Aug 11, 2025 10:55 PM

കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനമാണെന്ന സന്ദേശം ഉയര്‍ത്തിയുള്ള 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് കൊയിലാണ്ടി നഗരസഭയില്‍...

Read More >>
കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു  തൈ' ക്യാമ്പയിന് തുടക്കം

Aug 5, 2025 06:27 PM

കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു തൈ' ക്യാമ്പയിന് തുടക്കം

കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച 'ഒരു തൈ നടാം' പദ്ധതിയുടെ ഭാഗമായ 'ചങ്ങാതിക്കൊരു തൈ'...

Read More >>
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
Top Stories










News Roundup






Entertainment News





https://koyilandy.truevisionnews.com/ //Truevisionall