ഹയര്‍ സെക്കന്ററി ഫലം മിന്നുന്ന വിജയവുമായി വീണ്ടും സി.കെ.ജി.എച്ച്.എസ്.എസ് ചിങ്ങപുരം രണ്ടു പേര്‍ക്ക് 1200 ല്‍ 1200 ഉം

ഹയര്‍ സെക്കന്ററി ഫലം മിന്നുന്ന വിജയവുമായി വീണ്ടും സി.കെ.ജി.എച്ച്.എസ്.എസ് ചിങ്ങപുരം  രണ്ടു പേര്‍ക്ക് 1200 ല്‍ 1200 ഉം
May 11, 2024 08:45 PM | By RAJANI PRESHANTH

 പയ്യോളി: ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ മിന്നുന്ന വിജയവുമായി ചിങ്ങപുരം സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 92.5 ശതമാനം വിജയവുമായി മേലടി സബ്ജില്ലയില്‍ വീണ്ടും ഒന്നാം സ്ഥാനത്തായി.

എയിഡസ് സ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി താലൂക്കിലും വിജയശതമാനത്തില്‍ ഒന്നാം സ്ഥാനം ചിങ്ങപുരം സി.കെ.ജി.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തന്നെ. 237 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 219 പേര്‍ തുടര്‍പഠനത്തിന് അര്‍ഹത നേടി. 42 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ബയോളജി സയന്‍സ്, കൊമേഴ്‌സ് എന്നീ വിഭാഗങ്ങള്‍ക്ക് 99 ശതമാനവും ഹ്യൂമാനിറ്റീസിന് 93 ശതമാനവുമാണ് വിജയം.

കെ.വി. കീര്‍ത്തന, കെ. വൈഷ്ണവ് എന്നീ വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും നേടിയത് അഭിമാനമായി. ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ഇതിനായി പ്രയത്‌നിച്ച അധ്യാപകരെയും പി.ടി.എയും മാനേജ്‌മെന്റും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

Higher Secondary Result CKGHSS Chingapuram again with brilliant success, 1200 out of 1200 for two.

Next TV

Related Stories
പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

Oct 9, 2025 01:47 PM

പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

പാലൂര്‍ തിരുവസന്തം 1500 മിലാദ് സമാപനത്തോടന ബന്ധിച്ച് 45 വര്‍ഷക്കാലം കോടിക്കല്‍ ഷറഫുല്‍ ഇസ്ലാം മദ്രസ്സ യില്‍ അധ്യാപനം നടത്തി നൂറ്ക്കണക്കിന്...

Read More >>
തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം  അഴിമതി: സി  ആര്‍ പ്രഫുല്‍ കൃഷ്ണന്‍

Aug 16, 2025 04:27 PM

തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അഴിമതി: സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

തോരയിക്കടവ് പാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീഴാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല...

Read More >>
കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍  സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

Aug 11, 2025 10:55 PM

കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനമാണെന്ന സന്ദേശം ഉയര്‍ത്തിയുള്ള 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് കൊയിലാണ്ടി നഗരസഭയില്‍...

Read More >>
കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു  തൈ' ക്യാമ്പയിന് തുടക്കം

Aug 5, 2025 06:27 PM

കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു തൈ' ക്യാമ്പയിന് തുടക്കം

കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച 'ഒരു തൈ നടാം' പദ്ധതിയുടെ ഭാഗമായ 'ചങ്ങാതിക്കൊരു തൈ'...

Read More >>
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
Top Stories










https://koyilandy.truevisionnews.com/ //Truevisionall