അരിക്കുളം: ചിരുവോത്ത് ജാനു അമ്മ (69) അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍ നായര്‍. അമ്മ : മാതുക്കുട്ടിയമ്മ.
ഭര്‍ത്താവ്: വിമുക്ത ഭടനും കോണ്‍ഗ്രസ് നേതാവുമായ ചിരുവോത്ത് രാഘവന്‍ നായര്‍ . മക്കള്‍: ഉണ്ണിക്കൃഷ്ണന്‍ (വിമുക്തഭടന്‍ ) ,ജയ പ്രകാശ് (വിമുക്ത ഭടന്‍ ) പ്രശാന്ത് ( തൃശൂര്‍) മരുമക്കള്‍: ജോബിന , ബഗിത, ശ്രീശുഭ.
സഹോദരങ്ങള്‍: ദേവിയമ്മ, ശാരദ ,ഗൗരി, രാമകൃഷ്ണന്‍, രാജീവന്‍, ഗീത, ശശീന്ദ്രന്‍, സുപ്രിയ, പ്രമോദ്, ഷീബ
Arikulam, Chiruvoth Janu Amma passed away



























.jpeg)
.jpeg)
.png)
.png)
.jpeg)





