നന്തി ബസാര്‍: പാലൂരിലെ തുണ്ടിപ്പറമ്പില്‍ വി.എം.സുനിത (49) അന്തരിച്ചു. സി.പി.ഐ (എം) തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു തിക്കോടി മേഖലാ സെക്രട്ടറി, പയ്യോളി ഏരിയാ കമ്മിറ്റി അംഗം,മഹിളാ അസോസിയേഷന്‍ തിക്കോടി മേഖലാ ട്രഷറര്‍, മുന്‍ ബ്ലോക്ക് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭര്‍ത്താവ് : ടി.പി. പുരുഷോത്തമന്‍ (സി. പി. ഐ (എം)നന്തി ലോക്കല്‍ കമ്മിറ്റി അംഗം). മക്കള്‍ : ആദര്‍ശ്, അതുല്ല്യ. മരുമകന്‍: ഷമിന്‍ ലാല്‍. അച്ഛന്‍: പരേതനായ കണാരന്‍, അമ്മ: ലക്ഷ്മി.
സഹോദരങ്ങള്‍: സുധ, സുജല.
Palur, Tundiparambil, VM Sunitha passed away





































