കൊയിലാണ്ടി: പ്രശസ്തനാടക സംവിധായകനും, നടനും, ദീര്‍ഘകാലം കലാലയത്തിന്റെ സാരഥിയായും സേവനം സമര്‍പ്പിച്ച ദാമു കാഞ്ഞിലശ്ശേരിയുടെ ആറാമത് ചരമ വാര്‍ഷികാചരണം കലാലയം ഹാളില്‍ നടന്നു.
അദ്ദേഹത്തിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തുന്ന നാടക പ്രതിഭാ പുരസ്‌ക്കാരം പ്രശസ്ത നാടക നടി അന്‍പു ശല്‍വിക്ക് സമര്‍പ്പിക്കും.
അനുസ്മരണ ചടങ്ങില്‍ യു.കെ.രാഘവന്‍, സുനില്‍തിരുവങ്ങൂര്‍, കെ. ശ്രീനിവാസന്‍, ശിവദാസ് ചേമഞ്ചേരി, ശിവദാസ് കാരോളി, എം. വി.എസ്. പൂക്കാട്, വി എം. സിന്ധു, വിജയരാഘവന്‍ ചേലിയ, മനോജ് എന്നിവര്‍ സംസാരിച്ചു.
Damu Kanjilassery commemoration





































