കീഴരിയൂര്‍: പാലായി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള പാലായി ഒയില്‍ മില്‍ കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ കൊപ്പരയും വെളിച്ചണ്ണയും 30 ലക്ഷത്തോളം രൂപയുടെ മെഷീനുകളും കെട്ടിടങ്ങളും കത്തി നശിച്ചു.
5 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
കൊയിലാണ്ടിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് അടഠീ പി കെ ബാബു,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത് ബി, ഇ.എം. നിധിപ്രസാദ്, എസ്. അരുണ്‍, അനൂപ് , വി.പി. രജീഷ്, പി. സജിത്ത് ,ഹോം ഗാര്‍ഡ് രാജീവ്, ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

The fire was destroyed




































