മേലടി ഐസിഡിഎസ് കാര്യാലയ പരിധിയിലെ 130 അങ്കണവാടികളിലേക്കും 2023-2024 സാമ്പത്തിക വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങിക്കുന്നതിനായി ജി എസ് ടി രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനകളില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി : ഫെബ്രുവരി ആറ്. ഫോണ്‍ : 0496 260 6700
Tender invited





































