കൊയിലാണ്ടി: കുറുവങ്ങാട് മാവുള്ള കുനി സി.പി ശാരദ (85) അന്തരിച്ചു. മൂടാടി റിട്ട: ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരിയാണ്. ഭര്‍ത്താവ്: പരേതനായ ഗോപിനാഥ്.
മക്കള്‍: അംബിക(റിട്ട: ടാറ്റാ ഫോണ്‍സ് പാലക്കാട് ), ഷാലിന (റിട്ട : ടീച്ചര്‍ കതിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലശ്ശേരി ) എം.കെ. മനോജ് ( സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഇറിഗേഷന്‍ വകുപ്പ്). മരുമക്കള്‍: ശ്രീകുമാര്‍ മേലൂര്‍, സുനില്‍കുമാര്‍ തലശ്ശേരി, പൂര്‍ണ്ണിമ.
സഹോദരങ്ങള്‍: സി.പി. ദാമോദരന്‍, ശാന്ത, പരേതരായ സി.പി. കുമാരന്‍(സ്വാതന്ത്ര്യ സമര സേനാനി), സി.പി. കണാരന്‍ (വിമുക്ത ഭടന്‍), സി.പി. ചോയിക്കുട്ടി (സ്വാതന്ത്ര്യ സമര സേനാനി).
Kuruvangad Maavulla Kuni CP Sarada passed away



































