കൊയിലാണ്ടി: പന്തലായനി മണ്ണാത്ത് മാധവന്‍ (80)അന്തരിച്ചു. ഭാര്യ: നാരായണി.
മക്കള്‍: ആനന്ദന്‍, ബിന്ദു, ബീന. മരുമക്കള്‍: ബീന (കായണ്ണ), ചന്ദ്രന്‍ (ബാലുശ്ശേരി), സുരേഷ് (പുതിയ പുറം).
സഹോദങ്ങള്‍: മാധവി. പരേതരായ ഗോവിന്ദന്‍, കുട്ടികൃഷ്ണന്‍.
Pantalayani Mannath Madhavan passed away

                    
                    



































