കോഴിക്കോട്: മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റെ മകള്‍ കെ.സി സബിതയുടെ (അധ്യാപിക, നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ഭര്‍ത്താവ് കാരപ്പറമ്പ് മിന്നത്തില്‍ താമസിക്കുന്ന പൂനൂര്‍ കോളിക്കല്‍ ഡോ. കെ.ആര്‍ അനസ് (52) അന്തരിച്ചു.
നരിക്കുനിയില്‍ ഡെന്റല്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു.
മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് കാരപറമ്പ് മഹല്ല് പള്ളിയില്‍.
ഖബറടക്കം 9.30ന് പൂനൂര്‍ മങ്ങാട്ട് പള്ളി ഖബര്‍സ്ഥാനില്‍.
Karaparamp Minnathi, Poonur Kolikal, Dr: KR Anas passed away



























.jpeg)
.jpeg)
.png)
.png)
.jpeg)





