കൊയിലാണ്ടി: കുറുവങ്ങാട് തേവര്‍ കണ്ടി മീത്തല്‍ മാധവി (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍.
മക്കള്‍: ഷാജി, പരേതനായ ശശി, ഷീജ കുഞ്ഞിരാമന്‍ മരുമകന്‍ : കുഞ്ഞിരാമന്‍ ഊരള്ളൂര്‍ ( കെ.കെ. ആര്‍)
സഹോദരങ്ങള്‍: എസ്. രവീന്ദ്രന്‍ (കെപിസിസി (എസ്) മെമ്പര്‍), ടി.എം.സുരേന്ദ്രന്‍ ( റിട്ട: ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റ്)
സഞ്ചയനം: ശനിയാഴ്ച
Kuruvangad Thevar Kandi Meethal Madhavi passed away




























.jpg)
.png)
.jpeg)






