കൊയിലാണ്ടി: മാരാമുറ്റം തെരു ഗായത്രിയില്‍ വി.എം. പത്മനാഭന്‍(76) അന്തരിച്ചു. റിട്ട: കെ.എസ്.ഇ.ബി. സൂപ്രണ്ട് ആയിരുന്നു. മാരാമുറ്റം തെരു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ അംബിക (റിട്ട. ഹാന്‍ടെക്‌സ്). മക്കള്‍: അനൂപ് (യുഎസ്എ), അനീഷ് (ബംഗ്ലളൂരു, ഐ.ടി വിഭാഗം), അരുണ്‍ (ടൂള്‍ ഡിസൈനര്‍). പിതാവ്: വെളിയണ്ണൂര്‍ തെരുവിലെ വലിയെടുത്ത് മീത്തല്‍ കണ്ണന്‍, മാതാവ്: ലക്ഷ്മി.
മരുമക്കള്‍: നീതി, ധന്യ (ഐ.ടി ബംഗ്ലൂരു), ശ്രുതി (കനറാ ബാങ്ക് ചാലപ്പുറം). സഹോദരങ്ങള്‍: രാജന്‍ (റിട്ട. കെഎസ്ഇബി മഞ്ചേരി), ഉഷ (മണിയൂര്‍), നളിനി (നടുവണ്ണൂര്‍), പരേതരായ, ദേവി, രാധ, വിജയന്‍, സംസ്‌കാരം നാളെ രാവിലെ 8.30 ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍
maramuttam theru gayathriyil vm pathmanaban passed away




































