adimage

തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ് adimage
2026-06-16T13:08:00 | By Krishnapriya S R
#Latest News #Thikkodi #Maleriya

തിക്കോടി: (koyilandy.truevisionnews.com) തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

തിക്കോടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പയ്യോളിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വിവരം ലഭിച്ച ഉടൻ തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവർ താമസിക്കുന്ന സ്ഥലത്തെത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചു. ഇദ്ദേഹത്തോടൊപ്പം താമസിക്കുന്ന മറ്റ് 14 പേർക്കും നിലവിൽ രോഗലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.

ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Malaria in Thikkodi, a migrant worker

#Latest News #Thikkodi #Maleriya

adimage

Next TV

Related Stories
കൊയിലാണ്ടിയിൽ സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Jul 18, 2026 01:17 PM

കൊയിലാണ്ടിയിൽ സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൊല്ലം പതിനേഴാം മൈലിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ കൊയിലാണ്ടി ഫയർഫോഴ്സ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും...

Read More >>
ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

Jul 18, 2026 01:04 PM

ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പയ്യോളിയിലെ ഹോട്ടലുകളിലും കടകളിലും ആരോഗ്യവകുപ്പ് പരിശോധന. വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് നോട്ടീസ്, പുകയില...

Read More >>
കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

Jul 18, 2026 01:00 PM

കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

കർക്കിടക മാസത്തിൽ പിഷാരികാവ് ക്ഷേത്രം സന്ദർശിച്ച എംഎൽഎ കെ പ്രവീൺ കുമാറിന് സ്വീകരണം. ഉരുപ്പുണ്യകാവ്, പിഷാരികാവ്, പാറപ്പള്ളി എന്നിവ ബന്ധിപ്പിച്ച്...

Read More >>
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

Jul 18, 2026 12:55 PM

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ. കോളേജിൽ പുതിയ കമ്പ്യൂട്ടർ ലാബും ക്വാണ്ടം കമ്പ്യൂട്ടിങ് റിസർച്ച് സെന്ററും മന്ത്രി റോജി എം ജോൺ...

Read More >>
പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

Jul 18, 2026 11:04 AM

പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

പയ്യോളി നഗരസഭയുടെ ഹരിത ഭവനം പദ്ധതിക്കായി റിസോഴ്‌സ് പേഴ്‌സൺ ശില്പശാല നടന്നു. ഡിവിഷൻ തല ബോധവൽക്കരണ ക്ലാസുകൾക്ക് പരിശീലനം...

Read More >>
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
Top Stories

News Roundup

GCC News

Entertainment News

adimage
https://koyilandy.truevisionnews.com/