adimage

adimage
2026-07-10T11:57:00

#Latest News #Kappad #MLA K. Praveen Kumar visited Kappad

കൊയിലാണ്ടി: (koyilandy.truevisionnews.com) കാപ്പാട് തീരത്ത് രൂക്ഷമായ കടലാക്രമണം നേരിടുന്ന സാഹചര്യത്തിൽ, കെ. പ്രവീൺ കുമാർ എം.എൽ.എ പ്രദേശം സന്ദർശിച്ചു. നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തിയ എം.എൽ.എ, ജനങ്ങളുടെ ആശങ്കകൾ കേൾക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അജയ് ബോസ്, വൈസ് പ്രസിഡന്റ് സുബൈദ കബീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മാടഞ്ചേരി സത്യനാഥൻ, ബ്ലോക്ക് പഞ്ചായത്തംഗം തസ്ലീന കബീർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ദൽഹ ആരിഫ്, ഷൈജ സാദിഖ് എന്നിവരും മറ്റ് പ്രാദേശിക നേതാക്കളായ അനിൽ പാണലിൽ, റംഷി കാപ്പാട്, കെ.വി. ശ്രീഷു തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

Content Highlight: MLA K. Praveen Kumar visited Kappad

#Latest News #Kappad #MLA K. Praveen Kumar visited Kappad

adimage

Next TV

Top Stories










News Roundup






GCC News






Entertainment News





adimage
https://koyilandy.truevisionnews.com/