adimage

പന്തലായനി സ്വദേശിയായ 45-കാരനെ കാണാനില്ല; തിരച്ചിൽ തുടരുന്നു

പന്തലായനി സ്വദേശിയായ 45-കാരനെ കാണാനില്ല; തിരച്ചിൽ തുടരുന്നു adimage
2026-07-02T16:35:00 | By Krishnapriya S R
#Latest News #Koyilandy #Missing

കൊയിലാണ്ടി: (koyilandy.truevisionnews.com) പന്തലായനി സ്വദേശിയായ കുന്നത്ത് പ്രവീൺകുമാറിനെ (45) കഴിഞ്ഞ മാസം 17-ാം തീയതി മുതൽ കാണാനില്ലെന്ന് പരാതി. മാനസിക വെല്ലുവിളികൾ നേരിടുന്ന ഇദ്ദേഹം മുൻപും പലതവണ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെങ്കിലും, ട്രെയിൻ മാർഗ്ഗം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തിരികെ എത്താറാണ് പതിവ്. എന്നാൽ ഇത്തവണ ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വീട്ടുകാർ ആശങ്കയിലാണ്.

160 സെന്റീമീറ്റർ ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരപ്രകൃതവുമാണ് ഇദ്ദേഹത്തിന്റേത്. പ്രവീൺകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 9400239667 എന്ന നമ്പറിലോ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.

Content Highlight: A 45-year-old man from Pantalayani is missing.

#Latest News #Koyilandy #Missing

adimage

Next TV

Related Stories
ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

Jul 18, 2026 01:04 PM

ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പയ്യോളിയിലെ ഹോട്ടലുകളിലും കടകളിലും ആരോഗ്യവകുപ്പ് പരിശോധന. വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് നോട്ടീസ്, പുകയില...

Read More >>
കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

Jul 18, 2026 01:00 PM

കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

കർക്കിടക മാസത്തിൽ പിഷാരികാവ് ക്ഷേത്രം സന്ദർശിച്ച എംഎൽഎ കെ പ്രവീൺ കുമാറിന് സ്വീകരണം. ഉരുപ്പുണ്യകാവ്, പിഷാരികാവ്, പാറപ്പള്ളി എന്നിവ ബന്ധിപ്പിച്ച്...

Read More >>
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

Jul 18, 2026 12:55 PM

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ. കോളേജിൽ പുതിയ കമ്പ്യൂട്ടർ ലാബും ക്വാണ്ടം കമ്പ്യൂട്ടിങ് റിസർച്ച് സെന്ററും മന്ത്രി റോജി എം ജോൺ...

Read More >>
പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

Jul 18, 2026 11:04 AM

പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

പയ്യോളി നഗരസഭയുടെ ഹരിത ഭവനം പദ്ധതിക്കായി റിസോഴ്‌സ് പേഴ്‌സൺ ശില്പശാല നടന്നു. ഡിവിഷൻ തല ബോധവൽക്കരണ ക്ലാസുകൾക്ക് പരിശീലനം...

Read More >>
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
Top Stories

News Roundup

GCC News

Entertainment News

adimage
https://koyilandy.truevisionnews.com/