#Latest News #Death #Chemanchery
ചേമഞ്ചേരി: (koyilandy.truevisionnews.com) മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ (ഇക്കാക്കൻ), മക്കൾ: നളിനി, രാജൻ, അനിത, രാജി.
മരുമക്കൾ: ഗംഗാധരൻ നായർ ചേവായൂർ (Rtdപോലീസ്), ഗംഗാധരൻ നായർ (എളാട്ടേരി), ശാലിനി, പരേതനായ ബിജു. സംസ്കാരം ഉച്ചക്ക് 1 മണിക്ക്.
Content Highlight: Meethale Vileri Thankamani Amma passes away








































