adimage

കൊയിലാണ്ടിയിൽ സ്കൂൾ അധ്യാപക, ക്ലർക്ക് തസ്തികകളിൽ താൽക്കാലിക നിയമനം

കൊയിലാണ്ടിയിൽ സ്കൂൾ അധ്യാപക, ക്ലർക്ക് തസ്തികകളിൽ താൽക്കാലിക നിയമനം adimage
2026-05-30T12:17:00 | By Krishnapriya S R
#Latest News #Appointment of teachers #Koyilandy

കൊയിലാണ്ടി: (koyilandy.truevisionnews.com) മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ കൊയിലാണ്ടിയിലെ രണ്ട് പ്രമുഖ സർക്കാർ വിദ്യാലയങ്ങളിൽ താൽക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് (കണക്ക് അധ്യാപകൻ), ക്ലർക്ക് എന്നീ തസ്തികകളിലേക്കാണ് ആദ്യമായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യരായ ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് വിദ്യാലയ ഓഫീസിൽ വെച്ച് നടക്കും. ഇതിനുപുറമെ, കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി സ്കൂളിൽ എൽ.പി.എസ്.ടി (എൽ.പി സ്കൂൾ ടീച്ചർ) തസ്തികയിലേക്ക് ഒരു മാസത്തെ താൽക്കാലിക ഒഴിവിലേക്കും നിയമനം നടക്കുന്നുണ്ട്.

ഈ തസ്തികയിലേക്കുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നിശ്ചിത സമയത്ത് അതത് സ്കൂൾ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

Content Highlight: Teacher and clerk recruitment in Koyilandy

#Latest News #Appointment of teachers #Koyilandy

adimage

Next TV

Related Stories
പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

Jul 18, 2026 11:04 AM

പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

പയ്യോളി നഗരസഭയുടെ ഹരിത ഭവനം പദ്ധതിക്കായി റിസോഴ്‌സ് പേഴ്‌സൺ ശില്പശാല നടന്നു. ഡിവിഷൻ തല ബോധവൽക്കരണ ക്ലാസുകൾക്ക് പരിശീലനം...

Read More >>
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:16 PM

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
Top Stories

News Roundup

GCC News

Entertainment News

adimage
https://koyilandy.truevisionnews.com/