കൊയിലാണ്ടിയിൽ കോടതി ജീവനക്കാരുടെ കുടുംബസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടിയിൽ കോടതി ജീവനക്കാരുടെ കുടുംബസംഗമം സംഘടിപ്പിച്ചു
May 25, 2026 10:27 AM | By Krishnapriya S R
#Latest News #Koyilandy #Family Reunion of Court employees

കൊയിലാണ്ടി: (koyilandy.truevisionnews.com) കൊയിലാണ്ടിയിൽ കോടതി ജീവനക്കാരുടെ ആഭിമുഖ്യത്തിൽ വിപുലമായ കുടുംബസംഗമം സംഘടിപ്പിച്ചു.

ജില്ലാ പ്രിൻസിപ്പൽ ജഡ്ജി വി. എസ്. ബിന്ദുകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. എം. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി. എസ്. വിശാഖ് മുഖ്യാതിഥിയായി പങ്കെടുത്തു.

കോടതി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായി മാറിയ ചടങ്ങിൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കെ. കാർത്തിക, ബാർ അസോസിയേഷൻ സെക്രട്ടറി വി. പി. വിനോദ്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ എന്നിവർ ആശംസകൾ നേർന്നു.

കെ. കെ. നാരായണൻ, എൻ. അമൃത, കെ. എം. ദിലീപ്, ടി. സുനിൽ എന്നിവരും പരിപാടിയിൽ സന്നിഹിതരാവുകയും സംസാരിക്കുകയും ചെയ്തു.

Content Highlight: CONTENT HIGHLIGHTS:- Family reunion of court employees

#Latest News #Koyilandy #Family Reunion of Court employees

Next TV

Related Stories
മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

May 30, 2026 12:45 PM

മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

മീത്തലെ വൈലേരി തങ്കമണി അമ്മ...

Read More >>
ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

May 30, 2026 11:11 AM

ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

വെറ്റിലപ്പാറ മൃഗാശുപത്രിക്ക് ഗോവിന്ദൻ മാസ്റ്ററുടെ റോഡിന് പേരിട്ടു...

Read More >>
കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

May 30, 2026 11:06 AM

കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല...

Read More >>
Top Stories

News Roundup

GCC News

Entertainment News

https://koyilandy.truevisionnews.com/