വടകര വിട്രസ്റ്റ് കണ്ണാശുപത്രിയില്‍ രോഗിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു

 വടകര വിട്രസ്റ്റ് കണ്ണാശുപത്രിയില്‍ രോഗിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു
Apr 11, 2025 02:13 PM | By Theertha PK

വടകര: വടകര വിട്രസ്റ്റ് കണ്ണാശുപത്രിയില്‍ കണ്ണില്‍ വേദനയും ബുദ്ധിമുട്ടുമായി വന്ന രോഗിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. ഡോക്ടര്‍ വിഷ്ണു ദേവരാജ് ആണ് വിരയെ പുറത്തെടുത്തത്.

മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് വിരകള്‍ നമ്മുടെ ശരീരത്തിലേക്ക് കയറിപ്പറ്റുന്നത്. അതിന്റെ ലാര്‍വ ബ്ലഡിലൂടെ കണ്ണിലേക്ക് എത്തിയിട്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

കണ്ണിന്റെ കാഴ്ച ശക്തിയെവരെ ബാധിച്ചേക്കാവുന്ന സങ്കീര്‍ണമായ ഈ രോഗത്തെ ഭീതിയില്ലാതെ നേരിടാം വിരയുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞാല്‍ അവയെ ജീവനോടെ തന്നെ പുറത്തെടുക്കുന്ന ചികിത്സാരീതി വിട്രസ്റ്റ് കണ്ണാശുപത്രി ഉറപ്പു നല്‍കുന്നു.

A live worm was removed from a patient's eye at Vadakara Vitrust Eye Hospital.

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories

News Roundup

https://koyilandy.truevisionnews.com/