കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ തൂങ്ങി മരിച്ച നിലയില്‍

 കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ തൂങ്ങി മരിച്ച നിലയില്‍
Mar 25, 2025 01:24 PM | By Theertha PK

കൊയിലാണ്ടി; കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ (13) തൂങ്ങി മരിച്ച നിലയില്‍. തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗൗരി നന്ദ്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ കുട്ടിയെ ബന്ധുവീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. അച്ഛന്‍: കമല്‍ ബാബു. അമ്മ: പരേതയായ ജിജിന. സഹോദരി: ദിയ.

Gauri Nanda found hanging at Beena Niwas, Customs Road

Next TV

Related Stories
കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍ അന്തരിച്ചു

Jun 26, 2025 10:33 AM

കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍ അന്തരിച്ചു

കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍...

Read More >>
കൊയിലാണ്ടി ബീച്ച്‌റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ അന്തരിച്ചു

Apr 8, 2025 10:28 AM

കൊയിലാണ്ടി ബീച്ച്‌റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ അന്തരിച്ചു

ബീച്ച് റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ (49)...

Read More >>
കൊയിലാണ്ടി മന്ദമംഗലം വലിയ വയന്‍കുനി കരുണാകരന്‍ അന്തരിച്ചു

Mar 31, 2025 12:20 PM

കൊയിലാണ്ടി മന്ദമംഗലം വലിയ വയന്‍കുനി കരുണാകരന്‍ അന്തരിച്ചു

മന്ദമംഗലം വലിയ വയന്‍കുനി കരുണാകരന്‍ (74) അന്തരിച്ചു....

Read More >>
നന്തി ശ്രീവത്സരത്തില്‍ അദ്വൈത്കൃഷ്ണ അന്തരിച്ചു

Mar 31, 2025 12:05 PM

നന്തി ശ്രീവത്സരത്തില്‍ അദ്വൈത്കൃഷ്ണ അന്തരിച്ചു

പയ്യോളി ഗവ.എച്ച്എസ്എസ് എട്ടാംതരം വിദ്യാര്‍ഥിയായ ശ്രീവത്സരത്തില്‍ അദ്വൈത് കൃഷ്ണ (13)...

Read More >>
കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു

Mar 28, 2025 08:44 PM

കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു

കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ (63)...

Read More >>
പെരുമാള്‍പുരം കിഴക്കെ ആനക്കണ്ടി ഷെരീഫ അന്തരിച്ചു

Mar 27, 2025 09:25 PM

പെരുമാള്‍പുരം കിഴക്കെ ആനക്കണ്ടി ഷെരീഫ അന്തരിച്ചു

പെരുമാള്‍പുരം കിഴക്കെ ആനക്കണ്ടി (വളപ്പില്‍) ഷെരീഫ(53) അന്തരിച്ചു....

Read More >>
Top Stories

https://koyilandy.truevisionnews.com/ //Truevisionall