കാരയാട് എ എം എൽ പി സ്കൂൾ വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി കെ.പി ഉദ്ഘാടനം ചെയ്തു

കാരയാട് എ എം എൽ പി സ്കൂൾ വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി കെ.പി ഉദ്ഘാടനം ചെയ്തു
Jan 27, 2025 11:34 AM | By Theertha PK


അരിക്കുളം: കാരയാട് എ എം എൽ പി സ്കൂൾ വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി കെ.പി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അശോകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.സിനിമ-സീരിയൽ താരം മഹേഷ് മോഹൻ മുഖ്യ അതിഥിയായി.പി.ടി.എ പ്രസിഡന്റ് അനസ് കാരയാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അബനീഷ് , പൊയിലിങ്ങൽ അമ്മത്' വാർഡ് മെമ്പർ ബിനിത , രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.കെ നാരായണൻ ,കെ.കെ മാധവൻ, വേണു നമ്പ്രത്ത്, രാമദാസ് സി ,സലാം തറമ്മൽ , പ്രദീപൻ കണ്ണമ്പത്ത്, എസ്.എസ് .ജി ചെയർമാൻ മുത്തു കൃഷ്ണൻ , പി.ടി.എ. വൈസ് പ്രസിഡന്റ് സവിൻലാൽ നടുവണ്ണൂർ, എം.പി.ടി.എ ചെയർ പേഴ്സൺ സൗമ്യ രതീഷ് ,പ്രീ പ്രൈമറി പി.ടി.എ പ്രസിഡന്റ് ഷിജു കാരയാട്, ശരണ്യ, ശാന്ത ടീച്ചർ, സ്റ്റീജ, റീന കാരാമ്പ്ര സീനിയർ അസിസ്റ്റന്റ്, ആബിദ സ്റ്റാഫ് സെക്രട്ടറി, വിജിഷ ടീച്ചർ , അബിൻ കൃഷണ സ്കൂൾ ലീഡർ , സിനിത ടീച്ചർ പ്രോഗ്രാം കമ്മിറ്റി കൺവീനർ എന്നിവർ നന്ദി  രേഖപ്പെടുത്തി. 

പ്രദേശത്തെ വിവിധ അംഗൻവാടികളിലെ കുട്ടികളും , സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും , മലബാർ നാടക വേദി  കാലിക്കറ്റ അവതരിപ്പിച്ച    'ഇതളറ്റ ഓർമ്മകൾ' എന്ന നാടകവും വേദിയിൽ അരങ്ങേറി. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരായ,എൽ. എസ്. എസ് വിജയി കൾ ,ബ്രിന സ്കോളർഷിപ്പ് , സ്വാഗത ഗാന സംവിധായകൻ ലെനീഷ് കാരയാട്,വാർഷിക ആഘോഷത്തിന് പേര് നിർദ്ദേശിച്ച ബഷീർ, കല,കേരള സ്കൂൾ കലോത്സവം ചെണ്ടമേളത്തിലും , തായമ്പകയിലും എ ഗ്രേഡ് കിട്ടിയ മാസ്റ്റർ ബി ആർ ദേവാനന്ദ്,ഉപ്പ് സിനിമ നായകൻ മാസ്റ്റർ കാർത്തിക് എൻ ജെസ്കൂളിൽ ഭക്ഷണം പാകം ചെയ്യുന്നവർ,ഹരിത കർമ്മസേനാംഗങ്ങൾ, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു

Gram Panchayat Vice President Rajni KP inaugurated the annual celebration of Karayad AMLP School.

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall