#studycamp | ഗ്രീൻവാലി റസിഡൻസ് അസോസിയേഷൻ ആനവാതിൽ ചിത്രകല പഠന ക്യാമ്പ് സംഘടിപ്പിച്ചു

#studycamp | ഗ്രീൻവാലി റസിഡൻസ് അസോസിയേഷൻ ആനവാതിൽ ചിത്രകല പഠന ക്യാമ്പ് സംഘടിപ്പിച്ചു
Nov 16, 2024 11:23 AM | By Athira V

ഉള്ള്യേരി: ഗ്രീൻവാലി റസിഡൻസ് അസോസിയേഷൻ, ആനവാതിൽ, നാറാത്ത് ൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയുള്ള ചിത്രകല പഠന ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ 10 മണിക്ക് തുടങ്ങിയ പഠന ക്യാമ്പ് ചിത്രകലാ അധ്യാപകൻ ശിവാസ് നടേരി, സുഭാസി ആനവാതിൽ എന്നിവർ നയിച്ചു.

ഗ്രീൻവാലി പ്രസിഡൻ്റ് സി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ശ്രീമതി ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു.

ചിത്രകല അധ്യാപകൻ ശിവാസ് നടേരി ക്ലാസ്സെടുത്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് സുവർണ വരശ്രീ കലാലയം ചെറുവണ്ണൂർ സംസാരിച്ചു. സെക്രട്ടറി ദിനേശൻ സ്വാഗതവും ഖജാൻജി ഗണേശൻ എസ്.സി. നന്ദിയും പറഞ്ഞു.

#Greenvalley #Residence #Association #organized #elephant #art #study #camp

Next TV

Related Stories
വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവ‍ൃത്തിയിലൂന്നിയുള്ള ജനസേവനം, ജനങ്ങള്‍ നല്‍കുന്ന ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:19 AM

വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവ‍ൃത്തിയിലൂന്നിയുള്ള ജനസേവനം, ജനങ്ങള്‍ നല്‍കുന്ന ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവ‍ൃത്തിയിലൂന്നിയുള്ള ജനസേവനം, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട; തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

Mar 28, 2026 12:29 PM

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട; തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 11:50 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
 മൈസൂരുവില്‍ ബസ് അപകടം; കൊയിലാണ്ടി സ്വദേശിയടക്കം 4 മലയാളികള്‍ക്ക് ദാരുണാന്ത്യം

Mar 23, 2026 11:19 AM

മൈസൂരുവില്‍ ബസ് അപകടം; കൊയിലാണ്ടി സ്വദേശിയടക്കം 4 മലയാളികള്‍ക്ക് ദാരുണാന്ത്യം

.കോഴിക്കോടു നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ ട്രാവല്‍സിന്റെ വോള്‍വോ സ്ലീപ്പര്‍ ബസാണ് ഇന്ന്പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടത്തില്‍...

Read More >>
പയ്യോളിയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു

Mar 22, 2026 08:39 PM

പയ്യോളിയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു

ഇടിയുടെ ആഘാതത്തില്‍ മൃതദേഹം മീറ്ററുകളോളം ദൂരേക്ക് വലിച്ചിഴക്കപ്പെടുകയും റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തായി...

Read More >>
പൂക്കാട് ദേശീയപാതയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് ഗുരുതര പരിക്ക്

Mar 18, 2026 11:55 AM

പൂക്കാട് ദേശീയപാതയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് ഗുരുതര പരിക്ക്

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സുനിലിന് തലയ്ക്കും ദേഹത്തും ഗുരുതരമായി...

Read More >>
Top Stories

News from Regional Network

https://koyilandy.truevisionnews.com/