adimage

വിലക്കയറ്റത്തിനെതിരെ തെരുവിലിറങ്ങി കെഎസ്കെടിയു; കൊയിലാണ്ടിയിൽ അടുപ്പുകൂട്ടൽ സമരങ്ങൾ

വിലക്കയറ്റത്തിനെതിരെ തെരുവിലിറങ്ങി കെഎസ്കെടിയു; കൊയിലാണ്ടിയിൽ അടുപ്പുകൂട്ടൽ സമരങ്ങൾ adimage
2026-06-21T12:25:00 | By Krishnapriya S R
#Latest News #Koyilandy #Stove Construction Protests

കൊയിലാണ്ടി: (koyilandy.truevisionnews.com) ഇന്ധനവില വർധനവിനെതിരെ കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വ്യത്യസ്ത ഇടങ്ങളിൽ പ്രതിഷേധസമരങ്ങൾ നടന്നു.

പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് കെഎസ്കെടിയു കീഴരിയൂർ മേഖലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'അടുപ്പുകൂട്ടൽ സമരം' കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു.

പത്മിനി വാഴയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ സെക്രട്ടറി വി.പി. സദാനന്ദൻ, ദീപ്തി, ആച്ചാണ്ടി ജാനകി എന്നിവർ സംസാരിച്ചു. ഇതിന് സമാന്തരമായി, കേന്ദ്ര ഗവൺമെന്റിന്റെ തുടർച്ചയായ ഇന്ധനവില വർധനവിനെതിരെ കെഎസ്കെടിയു നടേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.

എം.കെ. രാജൻ ഉദ്ഘാടനം ചെയ്ത അടുപ്പുകൂട്ടൽ സമരത്തിൽ കെ.കെ. ഭാവന അധ്യക്ഷയായി. പി.വി. മാധവൻ, എം.കെ. സതീഷ്, ടി. ശ്രീധരൻ, എൻ.കെ. ശ്രീനിവാസൻ, പി.വി. പ്രസീത എന്നിവർ സംസാരിച്ചു. 

Content Highlight: Stove construction protests in Koyilandy

#Latest News #Koyilandy #Stove Construction Protests

adimage

Next TV

Related Stories
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:16 PM

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

Jul 16, 2026 12:34 PM

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നഷ്ടപെട്ട സ്വർണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ...

Read More >>
Top Stories

News Roundup

GCC News

Entertainment News

adimage
https://koyilandy.truevisionnews.com/