#Latest News #Koyilandy GUPS Anthatta #Teacher Vacancy #Koyilandi
കൊയിലാണ്ടി: (koyilandy.truevisionnews.com) ജിയുപിഎസ് ആന്തട്ടയിൽ അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സ്കൂളിലെ യുപിഎസ്ടി (UPST), എൽപിഎസ്ടി (LPST) തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായുള്ള അഭിമുഖം മെയ് 26-ാം തീയതി ചൊവ്വാഴ്ച പകൽ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Content Highlight: CONTENT HIGHLIGHTS:- Teacher vacancy at GUPS Anthatta
#Latest News #Koyilandy GUPS Anthatta #Teacher Vacancy #Koyilandi





























.jpeg)









