തിക്കോടി അടിപ്പാത വിഷയം; കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ

തിക്കോടി അടിപ്പാത വിഷയം; കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ
Oct 16, 2024 10:41 PM | By Vyshnavy Rajan

തിക്കോടി  : തിക്കോടി അടിപ്പാത വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ

തിക്കോടിയിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളും ആയിരക്കണക്കിന് വിദ്യാർത്ഥികളും റോഡ് മുറിച്ചു കടക്കാൻ വലിയ ബുദ്ധിമുട്ടാണ് നിലവിൽ അനുഭവിക്കുന്നത്.

എൻഎച്ച്ന്റെ പ്രവർത്തനം പൂർത്തീകരിച്ചു കഴിഞ്ഞാൽ കിലോമീറ്റർ ഓളം സഞ്ചരിച്ചാൽ മാത്രമേ റോഡ് മുറിച്ച് കടക്കാൻ സാധിക്കുകയുള്ളൂ ഇത് പാവപ്പെട്ട വിദ്യാർത്ഥികൾക്കും പാവപ്പെട്ട ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരിക.

ഇത് ചൂണ്ടിക്കാണിച്ച് തിക്കോടി ഡെവലപ്മെന്റ് ഫോറത്തിനു വേണ്ടി നൗഷാദ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.

തുടർന്നും അടിപ്പാത ലഭിക്കുന്നത് വരെ ഇത്തരം നിയമനടപടികളുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് തിക്കോടി ഡെവലപ്മെന്റ് ഫോറം ഹൈപ്പവർ കമ്മിറ്റി അറിയിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വിപി ദുൽഖിഫിൽ ഹൈപ്പവർ കമ്മിറ്റി അംഗങ്ങളായ കെ പി രമേശൻ, കുഞ്ഞമ്മദ് പി പി,നൗഷാദ് കെ, ഫൈസൽ കണ്ണോത്ത്,

സുബൈർ പി ടി, മോഹനൻ ഒ കെ,ഗിരീഷ് എ കെ, നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു

The Human Rights Commission has registered a case related to the Thikodi underpass issue

Next TV

Related Stories
പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

Oct 9, 2025 01:47 PM

പണ്ഡിത ജ്യോതിസ്സ് ബാവു ഉസ്താദിനെ ആദരിച്ചു

പാലൂര്‍ തിരുവസന്തം 1500 മിലാദ് സമാപനത്തോടന ബന്ധിച്ച് 45 വര്‍ഷക്കാലം കോടിക്കല്‍ ഷറഫുല്‍ ഇസ്ലാം മദ്രസ്സ യില്‍ അധ്യാപനം നടത്തി നൂറ്ക്കണക്കിന്...

Read More >>
തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം  അഴിമതി: സി  ആര്‍ പ്രഫുല്‍ കൃഷ്ണന്‍

Aug 16, 2025 04:27 PM

തോരയിക്കടവ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അഴിമതി: സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

തോരയിക്കടവ് പാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീഴാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല...

Read More >>
കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍  സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

Aug 11, 2025 10:55 PM

കൊയിലാണ്ടിയില്‍ 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് തുടക്കം

സ്വാതന്ത്ര്യം പോലെ തന്നെ ശുചിത്വവും പ്രധാനമാണെന്ന സന്ദേശം ഉയര്‍ത്തിയുള്ള 'ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ' ക്യാമ്പയിന് കൊയിലാണ്ടി നഗരസഭയില്‍...

Read More >>
കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു  തൈ' ക്യാമ്പയിന് തുടക്കം

Aug 5, 2025 06:27 PM

കൊയിലാണ്ടിയില്‍ ചങ്ങാതിക്കൊരു തൈ' ക്യാമ്പയിന് തുടക്കം

കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച 'ഒരു തൈ നടാം' പദ്ധതിയുടെ ഭാഗമായ 'ചങ്ങാതിക്കൊരു തൈ'...

Read More >>
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
Top Stories










News Roundup






Entertainment News





https://koyilandy.truevisionnews.com/ //Truevisionall