#archery | അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ അമ്പെയ്ത്തിന്റെ ആരവം ഉയര്‍ന്നു

#archery | അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ അമ്പെയ്ത്തിന്റെ ആരവം ഉയര്‍ന്നു
Aug 17, 2023 01:21 PM | By SUHANI S KUMAR

പേരാമ്പ്ര: ഓണാഘോഷത്തോട് അനുബന്ധിച്ച് അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ (കുന്നുമ്മല്‍ പൊയില്‍ ) അമ്പെയ്ത്ത് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ചെപ്പ് വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗവും സംഘാടകസമിതി ചെയര്‍മാനുമായ പി.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥികളായി മാസ്‌റ്റേര്‍സ് അത്‌ലറ്റിക്ക് മീറ്റ്, ഹൈജമ്പ്, ലോങ്ങ് ജമ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ മര്യാംകണ്ടി പത്മനാഭന്‍ നായര്‍, നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണമെഡല്‍ ജേതാവ് റിത്ത് വിക റാം എന്നിവര്‍ പങ്കെടുത്തു.

പ്രകാശന്‍ മമ്പള്ളി, ഷിജു കെ ദാസ്, പൊയില്‍ സുകുമാരന്‍, യു.എം അച്യുതന്‍, വി.എം കുഞ്ഞബ്ദുള്ള, ഇബ്രാഹി വടക്കുംമ്പാട്ട്, കെ.സി രാജന്‍, അനില്‍ കാരയാട്, ഒ.കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി രജീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജ്യോതി ബസു നന്ദിയും പറഞ്ഞു.

Content Highlight: There was a noise of archery on the Anchampeethika Jala ground

Next TV

Related Stories
മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

May 30, 2026 12:45 PM

മീത്തലെ വൈലേരി തങ്കമണി അമ്മ അന്തരിച്ചു

മീത്തലെ വൈലേരി തങ്കമണി അമ്മ...

Read More >>
ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

May 30, 2026 11:11 AM

ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു

വെറ്റിലപ്പാറ മൃഗാശുപത്രിക്ക് ഗോവിന്ദൻ മാസ്റ്ററുടെ റോഡിന് പേരിട്ടു...

Read More >>
കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

May 30, 2026 11:06 AM

കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല...

Read More >>
Top Stories










News Roundup






GCC News






Entertainment News





https://koyilandy.truevisionnews.com/