adimage

കക്കാട്ട് മാധവി അമ്മ അന്തരിച്ചു

 കക്കാട്ട് മാധവി അമ്മ അന്തരിച്ചു adimage
2026-07-01T13:35:00 | By Krishnapriya S R
#Latest News #Obituary #Chemanchery

ചേമഞ്ചേരി: (koyilandy.truevisionnews.com) കക്കാട്ടുകുന്നുമ്മൽ മാധവി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ ദാമോദരൻ നായർ. മക്കൾ പരേതയായ സുധ, സജിത, സുജാത. മരുമക്കൾ രവീന്ദ്രൻ കുറ്റ്യാടി, വാസുദേവൻ, ശശിധരൻ കാവിൽ വളപ്പിൽ.

സഹോദരങ്ങൾ ഉണ്ണി മാധവൻ, രാമകൃഷ്ണൻ, വാസുദേവൻ. 

Content Highlight: Kakkattukunnummal Madhavi Amma passes away

#Latest News #Obituary #Chemanchery

adimage

Next TV

Top Stories










News Roundup






GCC News






Entertainment News





adimage
https://koyilandy.truevisionnews.com/