adimage

നവീകരിച്ച ജി.വി.എച്ച്.എസ്.എസ് - റെയില്‍വേ സ്റ്റേഷന്‍ റോഡ് നാടിന് സമർപ്പിച്ചു

നവീകരിച്ച ജി.വി.എച്ച്.എസ്.എസ് - റെയില്‍വേ സ്റ്റേഷന്‍ റോഡ് നാടിന് സമർപ്പിച്ചു adimage
2026-06-30T14:35:00 | By Krishnapriya S R
#Latest News #Koyilandy #Railway Station Road #Inauguration

കൊയിലാണ്ടി: (koyilandy.truevisionnews.com) നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ജി.വി.എച്ച്.എസ്.എസ് - റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ഉദ്ഘാടനം നടന്നു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ ടാറിങ്, സൈഡ് കോൺക്രീറ്റിങ്, ഡ്രൈനേജ് സംവിധാനം എന്നിവ പൂർത്തീകരിച്ചത്. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ റോഡ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്‌സൺ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം. ദൃശ്യ സ്വാഗതം പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിൽ ഈ റോഡിനെ 'ഹരിത പാത'യായി മാറ്റുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.

ചടങ്ങിൽ കൗൺസിലർമാരായ സി.കെ. ജയദേവൻ, എ. സുധാകരൻ, എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, കെ.എം. ഷമീം, ഷജിത്ത്, കെ. ലത, അപർണ, എ.കെ. രമേശൻ, രമേശൻ വലിയാട്ടിൽ, കെ.കെ. ദാമോദരൻ, പി.എം. ബിജു, തസ്‌നിയ ടീച്ചർ, രമ്യ തിരുവല്ലത്ത്, വിജയലക്ഷ്മി പൈത്തൊടി തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Railway station road dedicated to the nation

#Latest News #Koyilandy #Railway Station Road #Inauguration

adimage

Next TV

Related Stories
കൊയിലാണ്ടിയിൽ സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Jul 18, 2026 01:17 PM

കൊയിലാണ്ടിയിൽ സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൊല്ലം പതിനേഴാം മൈലിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ കൊയിലാണ്ടി ഫയർഫോഴ്സ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും...

Read More >>
ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

Jul 18, 2026 01:04 PM

ഹെൽത്തി കേരള ക്യാമ്പയിൻ: പയ്യോളിയിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, ഹോട്ടലുകൾക്ക് നോട്ടീസ്

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പയ്യോളിയിലെ ഹോട്ടലുകളിലും കടകളിലും ആരോഗ്യവകുപ്പ് പരിശോധന. വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് നോട്ടീസ്, പുകയില...

Read More >>
കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

Jul 18, 2026 01:00 PM

കൊല്ലം ചിറ സൗന്ദര്യവൽക്കരണവും തീർത്ഥാടന ടൂറിസവും; പിഷാരികാവ് ക്ഷേത്ര വികസനത്തിന് ഉറപ്പുനൽകി കെ. പ്രവീൺ കുമാർ എംഎൽഎ

കർക്കിടക മാസത്തിൽ പിഷാരികാവ് ക്ഷേത്രം സന്ദർശിച്ച എംഎൽഎ കെ പ്രവീൺ കുമാറിന് സ്വീകരണം. ഉരുപ്പുണ്യകാവ്, പിഷാരികാവ്, പാറപ്പള്ളി എന്നിവ ബന്ധിപ്പിച്ച്...

Read More >>
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

Jul 18, 2026 12:55 PM

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി റോജി എം ജോൺ

മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ. കോളേജിൽ പുതിയ കമ്പ്യൂട്ടർ ലാബും ക്വാണ്ടം കമ്പ്യൂട്ടിങ് റിസർച്ച് സെന്ററും മന്ത്രി റോജി എം ജോൺ...

Read More >>
പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

Jul 18, 2026 11:04 AM

പയ്യോളി നഗരസഭയിൽ 'ഹരിത ഭവനം' പദ്ധതിക്ക് തുടക്കം; റിസോഴ്‌സ് പേഴ്‌സൺ ശില്പശാല സംഘടിപ്പിച്ചു

പയ്യോളി നഗരസഭയുടെ ഹരിത ഭവനം പദ്ധതിക്കായി റിസോഴ്‌സ് പേഴ്‌സൺ ശില്പശാല നടന്നു. ഡിവിഷൻ തല ബോധവൽക്കരണ ക്ലാസുകൾക്ക് പരിശീലനം...

Read More >>
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
Top Stories

News Roundup

GCC News

Entertainment News

adimage
https://koyilandy.truevisionnews.com/