adimage

adimage
2026-06-09T12:55:00

#Latest News #Koyilandy #Moodadi #Purse Is Lost

കൊയിലാണ്ടി: (koyilandy.truevisionnews.com) മൂടാടി സ്വദേശിനിയുടെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് നഷ്ടപ്പെട്ടു. ഇന്ന് വൈകീട്ട് 4.45-ഓടെയാണ് സംഭവം. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നും നടുവണ്ണൂർ ഭാഗത്തേക്കുള്ള ബസിൽ കയറുന്നതിനിടെയാണ് പേഴ്സ് കൈമോശം വന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്.

നഷ്ടപ്പെട്ട പേഴ്സിനുള്ളിൽ പണത്തിന് പുറമെ പാൻകാർഡ്, എ.ടി.എം കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ അതീവ പ്രാധാന്യമുള്ള രേഖകളും ഉണ്ടായിരുന്നു. യാത്രക്കാരുടെ തിരക്കിനിടയിൽ വീണുപോയതാണോ അതോ പോക്കറ്റടിച്ചതാണോ എന്ന് വ്യക്തമല്ല.

ഈ പേഴ്സ് ഏതെങ്കിലും രീതിയിൽ കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ അടിയന്തരമായി ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. ഫോൺ: 7306953802.

Content Highlight: A woman from Moodadi lost her purse at the Koyilandy bus stand.

#Latest News #Koyilandy #Moodadi #Purse Is Lost

adimage

Next TV

Top Stories










News Roundup






GCC News






Entertainment News





adimage
https://koyilandy.truevisionnews.com/