News
പൊയിൽക്കാവിൽ ബസ് യാത്രാ ദുരിതം രൂക്ഷം; നാട്ടുകാരെ അവഗണിച്ച് ദേശീയപാതാ അധികൃതർ, പ്രക്ഷോഭത്തിനൊരുങ്ങി ജനങ്ങൾ
ചേമഞ്ചേരിയിൽ ദുരിതമൊഴിയാതെ യാത്രക്കാർ; മഴക്കാലം അരികിലെത്തിയിട്ടും ഇഴഞ്ഞ് ദേശീയപാത സർവീസ് റോഡ് നിർമാണം
കൊല്ലം പിഷാരികാവ് ഉത്സവം കഴിഞ്ഞ് രണ്ടുമാസമായിട്ടും വിളക്കുകൾ കെട്ടിയ മുളകൾ മാറ്റിയില്ല; ദേശീയ പാതയിൽ വൻ അപകടഭീഷണി
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കൊയിലാണ്ടി ലോയൽ ഹെൽത്ത് കെയർ; സൗജന്യ മൺസൂൺ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുന്നു
വീട്ടുവളപ്പിൽ ഉഗ്രവിഷമുള്ള പാമ്പ്; കൊയിലാണ്ടി ബപ്പങ്ങാട്ട് വീട്ടുമുറ്റത്ത് നിന്ന് ചേനത്തണ്ടൻ പാമ്പിനെ പിടികൂടി
ചെങ്ങോട്ടുകാവ് മേൽപ്പാലം ടാറിങ് തുടങ്ങി; ഇന്ന് വൈകീട്ട് മുതൽ കനത്ത ഗതാഗത നിയന്ത്രണം, വാഹനങ്ങൾ വഴിതിരിച്ചുവിടും
കൊയിലാണ്ടിയിൽ കുടുംബവഴക്കിനിടെ മകൾക്ക് നേരെ പിതാവിന്റെ ക്രൂരത; ബ്ലേഡ് കൊണ്ട് കൈവെള്ള മുറിച്ചു, കേസെടുത്തു
സ്വരലയങ്ങളോടെ ഗുരുവിന് ആദരം; കൊയിലാണ്ടിയിൽ പ്രൊഫ. കെ.ആർ. കേദാരനാഥ് അനുസ്മരണവും അടൂർ പി. സുദർശനന്റെ സംഗീത കച്ചേരിയും
ഇന്ധനവില വർധനവ് സാധാരണക്കാരെ തകർക്കുന്നു; കേന്ദ്രത്തിനെതിരെ പയ്യോളിയിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്
സേവനസമ്പന്നരായ ജനപ്രാതിനിധ്യത്തിന് ഉള്ളേരിയുടെ ആദരം; വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും ഹൃദ്യമായ യാത്രയയപ്പ്
ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം; ചളിക്കുഴിയായ വഴിയിൽ മണ്ണിറക്കി
ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിൽ ടാറിങ്ങിനായി റോഡ് ഇളക്കിയിട്ടിട്ട് ദിവസങ്ങളായി; റീടാറിങ് വൈകുന്നതിൽ യാത്രക്കാർ വലയുന്നു
പയ്യോളിയിൽ അടച്ചിട്ട വീടുകളിൽ കള്ളൻ കയറി; തെളിവ് നശിപ്പിക്കാൻ സി.സി.ടി.വി ക്യാമറകളും അഴിച്ചുകൊണ്ടുപോയി
സ്കൂള് ബസുകളില് നാല് ക്യാമറകളും യൂണിഫോമും നിര്ബന്ധം; കൊയിലാണ്ടിയില് കര്ശന ഫിറ്റ്നസ് പരിശോധനയും ബോധവത്കരണവും
ദേശീയപാത വികസനത്തിലെ മെല്ലെപ്പോക്ക്: മന്ത്രിയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്താൻ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ
ലക്ഷങ്ങളും സ്വർണ്ണവും അടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായി; ഉള്ള്യേരിയിലെ ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം
ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയിൽ പഴയകാല പ്രവർത്തകരുടെ ഒത്തുചേരൽ; ഓർമ്മകൾ പുതുക്കി 'സ്മൃതി പദങ്ങളിലൂടെ'
വെങ്ങളം - അഴിയൂർ ദേശീയപാത നിർമാണം ഉടൻ പൂർത്തിയാക്കണം: അപാകതകൾ പരിഹരിക്കാൻ ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സമ്മേളനം
കുറ്റിയിൽ പീടികയിൽ ബസ് കാത്തുനിന്ന യാത്രക്കാരിയെ താർ ജീപ്പ് ഇടിച്ചുതെറിപ്പിച്ചു; പയ്യോളി പോലീസ് കേസെടുത്തു












































